ഇലക്ട്രിക്ക് പോസ്റ്റിൽനിന്ന് വൈദ്യുതി എടുത്ത് റോഡ് സൈഡിൽ തയ്യൽക്കട; കുവൈത്തിൽ പ്രവാസിയെ അറസ്റ്റ് ചെയ്തു

  • 10/04/2022

കുവൈറ്റ് സിറ്റി : അദൈലിയയിലെ ഒരു സ്ഥാപനത്തിന്റെ പാർക്കിംഗ് സ്ഥലത്ത് ലൈറ്റിംഗ് തൂണിൽ നിന്ന് വൈദ്യുതി കണക്ഷൻ എടുത്ത് തയ്യൽ ജോലികൾ നടത്തിയ പ്രവാസിയെ അറസ്റ്റ് ചെയ്തു.റോഡ് സൈഡിൽ തയ്യൽ ജോലികൾ നടത്തുന്നതിന്റെ  ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായതായതിനെ തുടർന്ന് അധികാരികൾ അന്യോഷണം നടത്തി ആളെ പിടികൂടി.  ലൈറ്റിംഗ് തൂണിൽ നിന്ന് വൈദ്യുതി ഉപയോഗിക്കുകയും തയ്യൽ മെഷീൻ പ്രവർത്തിപ്പിക്കുകയും ചെയ്തതിനാൽ വൈദ്യുതി മോഷണത്തിന്  പ്രവാസിയെ അധികാരികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് റഫർ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News