പൊടിക്കാറ്റ്; കുവൈത്തിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചേക്കും

  • 16/05/2022

കുവൈറ്റ് സിറ്റി : പൊടിയുടെയും മോശം കാലാവസ്ഥയുടെയും തീവ്രത കണക്കിലെടുത്ത് നാളെ ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നും തീരുമാനം പിന്നീട് അറിയിക്കുമെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  

നിലവിൽ രാജ്യത്ത് ശക്തമായ പൊടിക്കാറ്റ് തുടരുന്നതായാണ് റിപ്പോർട്ട് , അതേസമയം രണ്ട് ദിവസത്തേക്ക് പൊടി തുടരുമെന്ന് ജ്യോതിശാസ്ത്രജ്ഞൻ അഡെൽ അൽ-സദൂൻ സ്ഥിരീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News