പൊടിക്കാറ്റ്; പൗരന്മാരോടും താമസക്കാരോടും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം

  • 16/05/2022

കുവൈറ്റ് സിറ്റി : പൗരന്മാരോടും താമസക്കാരോടും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് കുവൈറ്റ്  ആരോഗ്യ മന്ത്രാലയം അറിയിച്ചു,  രാജ്യം സാക്ഷ്യം വഹിക്കുന്ന പൊടിക്കാറ്റിന്റെ വെളിച്ചത്തിൽ പൊടിയും കാറ്റും  ഏൽക്കാതിരിക്കാനും കഴിയുന്നത്ര വീട്ടിൽ തന്നെ തുടരാനും  ആരോഗ്യ മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. 

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട രോഗങ്ങളെ നേരിടാൻ ആവശ്യമായ ചികിത്സകളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയും ചികിത്സയോട് പ്രതികരിക്കുന്നതിൽ പരാജയപ്പെട്ടാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പോകേണ്ടതും എമർജൻസി ലൈൻ 112-ലേക്ക് വിളിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം സൂചിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News