ഇന്ത്യന്‍ അംബാസിഡര്‍ കുവൈത്ത് വിദേശകാര്യ സഹമന്ത്രിയെ സന്ദര്‍ശിച്ചു.

  • 08/06/2022

കുവൈത്ത് സിറ്റി: കുവൈത്ത് വിദേശകാര്യ സഹമന്ത്രി അബ്ദുൽ അസീസ് അൽ ജറല്ലയുമായി ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ് കൂടിക്കാഴ്ച്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങൾ, ഗാർഹിക തൊഴിലാളികളുടെ വിഷയങ്ങള്‍, ഇന്ത്യന്‍ പ്രവാസികളുടെ കാര്യം,പരസ്പര താൽപ്പര്യമുള്ള മറ്റ് വിഷയങ്ങൾ  എന്നിവ ഇരുവരും ചർച്ച ചെയ്തതായി എംബസ്സി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 

Related News