കുവൈത്തിൽ കോവിഡ് കേസുകൾ ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 248 പുതിയ കൊവിഡ് രോഗികൾ

  • 12/06/2022

കുവൈറ്റ് സിറ്റി : കുവൈറ്റിൽ കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്നു, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആരോഗ്യ മന്ത്രാലയം  248 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു, മൊത്തം സജീവ കേസുകൾ 2128 ആയി ഉയർന്നു, കൂടാതെ കോവിഡ് വാർഡുകളിലെ രോഗികൾ 21 ആയി ഉയർന്നു, എന്നാൽ  കുവൈറ്റിലെ സ്ഥിതി സുസ്ഥിരമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി, പൊതുജനങ്ങൾ പ്രതിരോധ നടപടികൾ പാലിക്കാനും അവരുടെ കോവിഡ് വാക്സിൻ ബൂസ്റ്റർ ഷോട്ട് എടുക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News