ഗോതമ്പ് വില 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ ; കുവൈറ്റ് ഫ്ലോർ മിൽ

  • 12/06/2022

കുവൈറ്റ് സിറ്റി : ഗോതമ്പ് ഇറക്കുമതി ചെയ്യുന്നതിനുള്ള ചെലവ് 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയെന്ന് കുവൈറ്റ് ഫ്ലോർ മിൽ കമ്പനി.  കിലോഗ്രാമിന് 112 ഫിൽസ് ആയെന്നും, വാർഷിക ഇറക്കുമതി അളവ് ഓസ്‌ട്രേലിയയിൽ നിന്ന് 401,000 ടണ്ണിലും കാനഡയിൽ നിന്ന് 87,000 ടണ്ണിലും എത്തിയതായും കമ്പനി വെളിപ്പെടുത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News