കുവൈത്തിൽ പെരുന്നാൾ അവധി 9 ദിവസം

  • 13/06/2022

കുവൈറ്റ് സിറ്റി : ബലിപെരുന്നാൾ പ്രമാണിച്ച് എല്ലാ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികൾക്കും  പൊതുസ്ഥാപനങ്ങൾക്കും  ജൂലൈ 10 ഞായറാഴ്ച മുതൽ ജൂലൈ 14 വ്യാഴം വരെ അവധിയായിരിക്കുമെന്ന്  മന്ത്രിമാരുടെ കൗൺസിൽ തീരുമാനിച്ചു. ഫലത്തിൽ ജൂലൈ 8 വെള്ളിയാഴ്ചമുതൽ ജൂലൈ 16 വരെ അവധിലഭിക്കും.  ഔദ്യോഗിക പ്രവൃത്തി സമയം അടുത്ത ജൂലൈ 17 ഞായറാഴ്ച പുനരാരംഭിക്കുമെന്ന് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റര്  ഔദ്യോഗികമായി അറിയിച്ചു 



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News