കുവൈത്ത് പ്രവാസി നാട്ടിൽ നിര്യാതനായി

  • 19/06/2022

കുവൈത്ത് സിറ്റി:  ദീർഘകാലമായി കുവൈത്തിൽ പ്രവാസജീവിതം നയിച്ചിരുന്ന ഗുരുവായൂർ ചേറ്റുവ സ്വദേശി നാലകത്ത് അബ്ദുൽ മനാഫ് (59 വയസ്സ്) കഴിഞ്ഞ ദിവസം നാട്ടിൽ വെച്ച് നിര്യാതനായി. ഒരു മാസമായി നാട്ടിൽ അവധിയിലായിരുന്നു. കുവൈത്ത് കെ.എം.സി.സി. അംഗമായിരുന്നു. പിതാവ്: പരേതനായ വലിയകത്ത് അബൂബക്കർ ; മാതാവ്: പരേതയായ സൈനബ; ഭാര്യ: ബുഷ്‌റ; മകൻ: ഖാജ; മകൾ: മുജീബ; സഹോദരങ്ങൾ: ഷെരീഫ്, നാസർ, ശാഹുൽ ഹമീദ്, ഫാത്തിമ, റംലത്ത്; മരുമകൻ: തസ്ലിം റഹ്‌മാൻ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News