ആരോഗ്യമന്ത്രാലയത്തിലേക്കുള്ള ബംഗ്ലാദേശി നഴ്‌സുമാരുടെ ആദ്യ ബാച്ച് കുവൈറ്റിൽ എത്തി

  • 19/06/2022

കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ആശുപത്രികളിൽ നഴ്‌സുമാരായി ജോലി ചെയ്യുന്നതിനായി ബംഗ്ലാദേശിൽ നിന്നുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും ആദ്യ ബാച്ച് കുവൈത്തിലെത്തി.

50 നഴ്‌സുമാരുടെ ആദ്യ ബാച്ചിനെ കുവൈത്തിലെ ബംഗ്ലാദേശ് അംബാസഡർ മേജർ ജനറൽ എംഡി ആഷിക്കുസ്സമാൻ സ്വീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള കുവൈറ്റിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങൾക്ക് കീഴിൽ ബംഗ്ലാദേശി നഴ്സുമാർ ജോലി ചെയ്യും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News