മയക്കുമരുന്ന് കടത്ത്; കുവൈത്തിൽ മൂന്ന് പ്രവാസികൾക്ക് വധശിക്ഷ

  • 01/08/2022

കുവൈറ്റ് സിറ്റി : കടൽ മാർഗം 169 കിലോഗ്രാം സൈക്കോട്രോപിക് ലഹരിവസ്തുക്കളും 10 കിലോഗ്രാം ഹാഷിഷും ഹെറോയിനും കുവൈത്തിലേക്ക് കൊണ്ടുവന്ന 3 ഇറാനികൾക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു, ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് കൊണ്ടുവന്നത് തങ്ങളാണെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News