വ്യാജ സന്ദേശം വ്യാപകം; വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം

  • 03/08/2022

കുവൈറ്റ് സിറ്റി : കൊറോണ വാക്‌സിൻ ഡോസ് സ്വീകർത്താക്കൾക്കായി ആരോഗ്യ മന്ത്രാലയത്തിന്റെ പേരിൽ ഫോൺ കോളുകൾ വഴിയോ മെസ്സേജ് വഴിയോ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം. കുവൈത്തിൽ നിരവധിപേർക്കാണ് ഇത്തരത്തിൽ സിവിൽ ഐഡി, മൊബൈൽ നമ്പർ, പാസ്പോർട്ട് കോപ്പി എന്നിവ ആവശ്യപ്പെട്ട് മെസ്സേജുകളും ഫോൺ കാളും ലഭിക്കുന്നത് , ഈ സാഹചര്യത്തിലാണ്  ആരോഗ്യ മന്ത്രാലയത്തിന്റെ പേരിൽ ഫോൺ കോളുകൾ വഴിയോ മെസ്സേജ് വഴിയോ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്.     


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News