മയക്കുമരുന്ന് വിൽപ്പന; കുവൈത്തിൽ ഇന്ത്യക്കാരനും ബിദൂനിയും അറസ്റ്റിൽ

  • 26/09/2022

കുവൈറ്റ് സിറ്റി : ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷന്റെ തുടർച്ചയായതും തീവ്രവുമായ സുരക്ഷാ കാമ്പെയ്‌നുകളുടെ ഫലമായി ഒരു ഇന്ത്യക്കാരനും ബിദൂനിയും അര കിലോ ഷാബുവും കാൽ കിലോ ഹാഷിഷും വിൽപ്പനക്കായി കൈവശം വച്ചതിന്   ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡ്രഗ്‌സ് ആൻഡ് ആൽക്കഹോൾ കൺട്രോൾ (ജിഡിഡിഎസി)യിലെ  ഉദ്യോഗസ്ഥർ സാൽമിയയിൽ നിന്ന് അറസ്റ്റ് ചെയ്തു.  ഇവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി   

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News