തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് മുൻ പ്രസിഡണ്ട് നാട്ടിൽ നിര്യാതനായി

  • 28/09/2022

കുവൈറ്റ് സിറ്റി : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ മുൻ പ്രസിഡണ്ട് തൃശ്ശൂർ തലോർ കോനിക്കര  പുത്തൻ പുരയിൽ അജിത് കുമാർ മേനോൻ (58) മരണപ്പെട്ടു. ഹൃദയാഘാതം ആയിരുന്നു മരണകാരണം. ദീർഘ കാലം കുവൈത്തിലുണ്ടായിരുന്ന അജിത് സാമൂഹ്യ സാംസ്‌കാരിക  രംഗത്ത് നിറഞ്ഞു പ്രവർത്തിച്ച വ്യക്തിയായിരുന്നു,  രണ്ട് വർഷം മുൻപാണ് അജിത് നാട്ടിലേക്ക് മടങ്ങിയത്. സംസ്കാരം 28/9/22 വൈകീട്ട്  5മണിക്ക്  വീട്ടുവളപ്പിൽ നടത്തും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News