ഇന്ത്യൻ അംബാസഡറുടെ യോഗ്യതാപത്രം കുവൈറ്റ് വിദേശകാര്യ മന്ത്രി ഏറ്റുവാങ്ങി

  • 15/12/2022


കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ ഡോ. ആദർശ് സ്വൈകയുടെ  യോഗ്യതാപത്രങ്ങളുടെ പകർപ്പ് വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അൽ അബ്ദുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ജനറൽ കോർട്ടിൽ ഏറ്റുവാങ്ങി. പുതിയ അംബാസഡറുടെ പ്രവർത്തനങ്ങൾക്ക് മന്ത്രി ആശംസകൾ നേർന്നു. ഒപ്പം ഇരു രാജ്യങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരുത്തുന്ന ഉഭയകക്ഷി ബന്ധവും വിദേശകാര്യ മന്ത്രി ആശംസിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News