മീൻ അവിയൽ മുതൽ മീൻ സാമ്പാർ വരെ... പുതുവത്സരം ആഘോഷമാക്കാൻ തക്കാരയിൽ സമുദ്ര സദ്യ!

  • 28/12/2022

കുവൈറ്റ് സിറ്റി : പുതുവത്സരം ആഘോഷമാക്കാൻ മീനവയിലും മീൻ സാമ്പാറും മീൻ പുളിയും മുതൽ നിരവധി  മീൻ വിഭവങ്ങളടങ്ങിയ ഒരുഗ്രൻ നോൺ വെജ്  "സമുദ്ര സദ്യ!" തന്നെ യഥാർത്ഥ്യമാക്കിയിരിക്കുകയാണ് കുവൈത്തിലെ തക്കാരാ റെസ്റ്റോറന്റ് 

മീൻ സാമ്പാർ, മീൻ അവിയൽ, ക്രാബ് മസാല, കൂന്തൾ , തവ റോസ്‌റ്, മീൻ മുളകിട്ടത്, മീൻ അച്ചാർ, ചെമ്മീൻ മാങ്ങ ചമ്മന്തി, കപ്പ മീൻ കഴമ്പ്‌ , മീൻ പൊള്ളിച്ചത്, പപ്പടം, ചെമ്മീൻ രസം , പായസം എന്നിങ്ങനെ സർവം മീൻ മയം... മീൻപ്രേമികൾക്ക് ഒരു സർപ്രൈസ് ആയൊരുക്കിയ സമുദ്ര സദ്യ  ഈ പുതുവത്സരം രുചിയുടെ ആഘോഷമാക്കാൻ തക്കാര ഒരുങ്ങിക്കഴിഞ്ഞതായി മാനേജ്മെന്റ് അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും Fahaheel 98766801, Salmiya 98766802
Farwaniya 98766803, Dajeej 98766804, Abbasiya 98766805

Related News