ചൈന യാത്ര ഒഴിവാക്കണമെന്ന് ഖാലിദ് അൽ സയീദ്

  • 28/12/2022

കുവൈറ്റ് സിറ്റി : ചൈനയിൽ കൊറോണയുടെ സ്ഥിതി ഗുരുതരമാണ്, വ്യാപാരത്തിനോ വിനോദസഞ്ചാരത്തിനോ വേണ്ടി അവിടേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്ന് മുൻ ആരോഗ്യമന്ത്രി ഖാലിദ് അൽ സയീദ്. ഖാലിദ് അൽ-സയീദ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഒരു ട്വീറ്റിൽ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News