പാസ്‌പോർട്ട് സാധുതയുള്ളതാണെന്ന് ഉറപ്പാക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

  • 28/12/2022

കുവൈത്ത് സിറ്റി: യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാരും താമസക്കാരും പാസ്‌പോർട്ട് സാധുതയുള്ളതാണെന്ന് ഉറപ്പാക്കണമെന്ന് മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം.  പുറപ്പെടുന്നതിനും മടങ്ങുന്നതിനും മതിയായ കാലയളവ് 6 മാസത്തിൽ കുറയാത്തതാണെന്നും മന്ത്രാലയം ട്വിറ്ററിലൂടെ ഓർമ്മിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News