'ഹായ്' പറയു സ്മാർട്ഫോണും ഗിഫ്റ്റ് വൗച്ചറുകളും നേടൂ, പുതുവർഷത്തിൽ വൻ ഓഫറുകളുമായി ഗൾഫ് മാർട്ട്

  • 05/01/2023

കുവൈറ്റ് : പുതുവൽസരത്തോടനുബന്ധിച്ച് വൻ ഓഫറുകളുമായി കുവൈത്തിലെ ഗൾഫ് മാർട്ട് സൂപ്പർ മാർക്കറ്റ്, വൻ വിലക്കുറവിനോടൊപ്പം, സ്മാർട്ട് ഫോണും ഗിഫ്റ്റ് വൗച്ചറുകളും നേടാനുള്ള സുവർണ്ണ അവസരമാണ് ഈ ആഘോഷ വേളയിൽ  നൽകുന്നത്. കുവൈത്തിലെ ഏറ്റവും പ്രചാരമേറിയ  ആദ്യത്തെ സുപ്പർമാർക്കെറ്റും പ്രവാസിമലയാളികളുടെ ഇഷ്ട ഷോപ്പിംഗ് കേന്ദ്രവുമായ ഗൾഫ് മാർട്ട് കുവൈറ്റിൽ വീണ്ടും നിങ്ങളുടെ ഏറ്റവും അടുത്ത് എത്തിക്കാൻ ഒരുങ്ങുകയാണ്  ഗൾഫ് മാർട്ട് മാനേജ്മെന്റ്. 

ഓഫറുകൾക്കായി ക്ലിക്ക് ചെയ്യുക  👇

Related News