ജലീബ് ശുവൈഖിൽ മയക്കുമരുന്നുമായി പ്രവാസി പിടിയിൽ

  • 05/01/2023

കുവൈത്ത് സിറ്റി : 4 കിലോ ഷാബു, 100 ട്രമഡോൾ ഗുളികകൾ എന്നിവയുമായി ജ്ലീബ് ​​അൽ-ഷുയൂഖ് ഏരിയയിൽ നിന്ന് പിടികൂടിയ ഈജിപ്ഷ്യൻ പ്രവാസിയെ മയക്കുമരുന്ന് കടത്ത് ആരോപിച്ച് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ അറസ്റ്റ് ചെയ്തു. തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി 

Related News