കൊമേർഷ്യൽ ബാങ്ക് നറുക്കെടുപ്പിൽ 40 കോടിയോളം രൂപ കുവൈത്ത് മലയാളിക്ക്

  • 06/01/2023

കുവൈറ്റ് സിറ്റി : കൊമേഴ്ഷ്യൽ  ബാങ്ക് ഓഫ് കുവൈത്തിന്റെ മെഗാ സമ്മാനമായ  പതിനഞ്ച് ലക്ഷം ദിനാർ ( ഏകദേശം 40 കോടി രൂപ മലയാളിക്ക് ലഭിച്ചു. കുവൈത്തിലെ മുൻ മാധ്യമ പ്രവർത്തകനും,  ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ ഡയറക്റ്ററുമായ മലയിൽ മൂസക്കോയക്കാണ്  പതിനഞ്ച് ലക്ഷം ദിനാർ സമ്മാനമായി ലഭിച്ചത്.  കോഴിക്കോട് അത്തോളി സ്വദേശിയാണ്  മലയിൽ മൂസക്കോയ

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News