താമസ, തൊഴിൽ നിയമലംഘനം: കുവൈത്തിൽ 33 പ്രവാസികൾ അറസ്റ്റിൽ

  • 07/01/2023

കുവൈത്ത് സിറ്റി: അനധികൃത പ്രവാസികൾക്കെതിരായ സുരക്ഷാ കാമ്പയിൻ തുടർന്ന്  ആഭ്യന്തര മന്ത്രാലയം. ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്‌മെന്റുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് വിവിധ രാജ്യക്കാരായ 33 പ്രവാസികളെയാണ് അറസ്റ്റ് ചെയ്തത്. കൂടാതെ 10 അനധികൃത താമസക്കാരെ പാർപ്പിക്കാൻ സഹായം നൽകിയ രണ്ട് വ്യാജഓഫീസുകളും കണ്ടെത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News