ജലീബിൽ പ്രവാസി കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

  • 07/01/2023

കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈക്ക് മേഖലയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി പ്രവാസി ആത്മഹത്യ ചെയ്തു. സിറിയൻ പൗരനാണ് മരിച്ചത്. സുരക്ഷാ വിഭാഗത്തിന്  വിവരം ലഭിച്ചയുടൻ സുരക്ഷാ ഉദ്യോഗസ്ഥർ ഫോറൻസിക് തെളിവുകൾ ശേഖരിക്കുന്നതിനായി സ്ഥലത്തെത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം മൃതദേഹം ഫോറൻസിക് മെഡിസിന് റഫർ ചെയ്യാൻ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News