കുവൈത്തിൽ ഇന്നുമുതൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത

  • 09/01/2023

കുവൈറ്റ് സിറ്റി : ഇടത്തരം തീവ്രതയും ചിലയിടങ്ങളിൽ കനത്തതുമായ ഇടയ്ക്കിടെയുള്ള മഴയും,  ദൃശ്യപരതി  കുറയുകയും ഇടയ്ക്കിടെ ഇടിമിന്നലുണ്ടാകുകയും, 50 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ കാറ്റ് വീശുകയും, അത് 7 അടിയിൽ കൂടുതൽ കടൽ തിരമാല ഉയരുന്നതിലേക്ക് നയിക്കുകയും ചെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് ഇന്ന് തിങ്കളാഴ്ച മുന്നറിയിപ്പ് നൽകി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരമാവധി താപനില 15 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News