അപ്പാർട്ടുമെന്റുകൾ വാടകക്കെടുത്ത് വേശ്യാവൃത്തി നടത്തിയ പ്രവാസിയെ അറസ്റ്റ് ചെയ്തു

  • 09/01/2023

കുവൈത്ത് സിറ്റി: വേശ്യാവൃത്തിയടക്കം അധാർമിക പ്രവൃത്തികൾ നടത്തുന്നതിനായി അപ്പാർട്ട്‌മെന്റുകളും വീടുകളും വാടകയ്‌ക്കെടുത്ത  ഒരാളെ പബ്ലിക് മോറൽസ് ആൻഡ് ട്രാഫിക്കിംഗ് സംരക്ഷണ വകുപ്പ് അറസ്റ്റ് ചെയ്തു. ഇവിടെ നിന്ന് ആറോളം പേരെയും അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് അവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News