ഖൈത്താനിൽ കുട്ടികളെ പീഡിപ്പിച്ച പ്രവാസി അധ്യാപകന് വധശിക്ഷ

  • 09/01/2023

കുവൈറ്റ് സിറ്റി : ഖൈതാനിൽ കുട്ടികളെ ബലാത്സംഗം ചെയ്ത ഈജിപ്ഷ്യൻ വംശജനായ ഇസ്‌ലാമിക വിദ്യാഭ്യാസ അധ്യാപകനെ തൂക്കിക്കൊല്ലാൻ വിധിച്ചു, 3 മാസത്തിനുള്ളിൽ 50 കുറ്റകൃത്യങ്ങൾ ചെയ്തതായി പ്രതി സമ്മതിച്ചു. 8 വയസ്സുള്ള ഒരു പാകിസ്ഥാനി കുട്ടിയെ  പീഡിപ്പിച്ചതിനെത്തുടർന്നാണ് കുറ്റകൃത്യങ്ങളുടെ പരമ്പര പുറത്തുവന്നത്, കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്നാണ് അന്യോഷണം ആരംഭിച്ചത്, തുടർന്നാണ് പ്രതി 50 ൽ പരം കുട്ടികളെ പീഡിപ്പിച്ചതായി തെളിഞ്ഞത്. കൃത്യത്തിന് ശേഷം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് കുട്ടികളെ  ഭീഷിണിപ്പെടുത്തിയിരുന്നു. ആറ് കുട്ടികൾ പ്രതിയെ തിരിച്ചറിഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
     

Related News