അംഘാരയിൽ സുരക്ഷാ പരിശോധന; 52 പ്രവാസികളെ അറസ്റ്റ് ചെയ്തു

  • 11/01/2023

കുവൈറ്റ് സിറ്റി : ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന്റെ സെക്യൂരിറ്റി ഫോളോ-അപ്പ്, അംഘര പ്രദേശത്ത് നടത്തിയ ശക്തമായ സുരക്ഷാ പരിശോധനയിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന 52 റെസിഡൻസ് നിയമ ലംഘകരെ അറസ്റ്റ് ചെയ്തു.  അവർക്കെതിരെ ആവശ്യമായ നടപടിയെടുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് റഫർ ചെയ്തു


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News