പിഴ അടച്ചാൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉടൻ വിട്ടു നൽകും; കുവൈറ്റ് ട്രാഫിക്

  • 12/01/2023

കുവൈത്ത് സിറ്റി: ട്രാഫിക് വിഭാഗത്തിന്റെ റിസർവേഷൻ ഗ്യാരേജിലുള്ള വിവിധ ട്രാഫിക് നിയമലംഘനങ്ങളെത്തുടർന്ന് പിടിച്ചെടുത്ത വാഹനങ്ങൾ  പിഴകൾ അടച്ചാൽ ഉടൻ ഉടമകൾക്ക് വിട്ടുനൽകുമെന്ന് ജനറൽ ട്രാഫിക്ക് വിഭാഗം. ജനുവരി 12 മുതൽ 19 വരെയാണ് പ്രത്യേക സംവിധാനമൊരുക്കിയിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News