ദേശീയദിനത്തോടനുബന്ധിച്ച് പുതിയ വിനോദ പദ്ധതിക്ക് കുവൈത്തിൽ അംഗീകാരം

  • 13/01/2023

കുവൈത്ത് സിറ്റി: ദേശീയ ദിനം ആഘോഷിക്കാൻ ലക്ഷ്യമിട്ട് സുലൈബിഖാത്തിൽ ‘ദേശീയ ദിന കഷ്താ’എന്ന പുതിയ വിനോദ പദ്ധതിക്ക് കുവൈത്ത് അംഗീകാരം നൽകി. ഫെബ്രുവരി 15ന് ആഘോഷങ്ങൾ ആരംഭിച്ച് മാർച്ച് 15 ന് സമാപിക്കുമെന്നതിനാൽ പദ്ധതിക്കായി സാമൂഹികകാര്യ മന്ത്രാലയം മൊത്തം 149,700 കുവൈത്തി ദിനാര്‍ ചെലവിലാണ് കരാർ ഒപ്പിട്ടത്. ആഘോഷ പരിപാടികൾ, കുട്ടികളുടെ ഗെയിമുകൾ, റെസ്റ്റോറന്റുകൾ, ക്യാമ്പ് ഏരിയകൾ എന്നിവ നടത്തുന്നതിനുള്ള ഒരു തിയേറ്റർ 'ദേശീയ ദിന കഷ്താ' പദ്ധതിയിൽ ഉൾപ്പെടുന്നു. കുവൈത്തിലെ ഒരു കൂട്ടം യുവ സന്നദ്ധ പ്രവർത്തകരാണ് ഈ ആശയം അവതരിപ്പിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News