കുവൈത്ത് അറേബ്യൻ ഗൾഫ് കപ്പിനോട് വിടപറയുന്നു; ബഹ്‌റൈനെതിരെ 1-1 സമനിലയിൽ പിരിഞ്ഞു

  • 13/01/2023

കുവൈറ്റ് സിറ്റി : ഇറാഖിലെ ബസ്രയിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പിൽ  ബഹ്‌റൈനെതിരെ കുവൈത്ത് 1-1 സമനിലയിൽ പിരിഞ്ഞു, 25-ാമത് അറേബ്യൻ ഗൾഫ് കപ്പ് 'ഖലീജി സെയ്ൻ 25' ന്റെ സെമി ഫൈനലിലേക്ക് യോഗ്യത നേടാനുള്ള അവസരം കുവൈത്തിന് നഷ്ടമായി, ഗോൾ വ്യത്യാസത്തിൽ കുവൈത്തിനെ മറികടന്ന് ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനത്തെത്തി. യുഎഇയെ 1-1 ന് സമനിലയിൽ തളച്ച ഖത്തറിനൊപ്പം ബഹ്‌റൈൻ മുന്നേറി,  സെമി ഫൈനലിലേക്ക്  ഇറാഖും ഖത്തറും, ബഹ്‌റൈനും ഒമാനും തിങ്കളാഴ്ച ഏറ്റുമുട്ടും  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News