ഇന്ന് രാത്രിയിൽ ശക്തമായ മൂടൽ മഞ്ഞിന് സാധ്യത; കുവൈറ്റ് കാലാവസ്ഥ മുന്നറിയിപ്പ്

  • 14/01/2023

കുവൈറ്റ് സിറ്റി : ഇന്ന് രാത്രിയിൽ ശക്തമായ മൂടൽ മഞ്ഞിന് സാധ്യതയെന്നും ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.  രാത്രി 10.30 മുതൽ ദൂരക്കാഴ്ച 1000 മീറ്ററിൽ താഴെയായി കുറയാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അടുത്ത 10 മണിക്കൂർ കൂടി ഇത് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ മുന്നറിയിപ്പ് 

Related News