കുവൈത്തിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ പ്രവാസിയെയും പൗരനെയും പിടികൂടി

  • 14/01/2023

കുവൈത്ത് സിറ്റി: രണ്ട് സംഭവങ്ങളിലായി വൻ തോതിൽ മയക്കുമരുന്ന് പിടികൂടി ക്രിമിനൽ സെക്യൂരിട്ടി വിഭാഗം. ആദ്യത്തെ സംഭവത്തിൽ 2000 കഞ്ചാവ് ഓയിൽ ആംപ്യൂളുകളാണ് പിടിച്ചെടുത്തത്. അറബ് പൗരത്വമുള്ളയാളാണ് ഇവ കൈവശം വച്ചിരുന്നത്.കൂടാതെ, ഒരു കിലോ കെമിക്കൽ മയക്കുമരുന്ന്, 20 ഗ്രാം ഷാബു എന്നിവയും പിടിച്ചെടുത്തു. രണ്ടാമത്തെ സംഭവത്തിൽ  ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ ഒരു ഏഷ്യൻ പൗരനെയാണ് മയക്കുമരുന്നുമായി പിടികൂടിയത്. 10 കിലോ കഞ്ചാവാണ് കൈവശം കണ്ടെടുത്തത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News