ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കുവൈത്തും ഐ പ്ലസ് ഒപ്റ്റിക്‌സും സംയുക്തമായി സ്കൂൾ വിദ്യാർഥികൾക്കായി സൗജന്യ നേത്ര പരിശോധന സംഘടിപ്പിക്കുന്നു

  • 14/01/2023

കുവൈറ്റ് സിറ്റി : ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കുവൈത്തും  ഐ പ്ലസ് ഒപ്റ്റിക്‌സും സംയുക്തമായി വിദ്യാർഥികൾക്കായി സൗജന്യ നേത്ര പരിശോധന സംഘടിപ്പിക്കുന്നു. ജനുവരി 15 - 16 ദിവസങ്ങളിൽ  ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിലായിരിക്കും പരിശോധന ക്യാമ്പ്,  ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കുവൈത്തിന്റെ അസിസ്റ്റന്റ് ജനറൽ മാനേജർ  അബ്ദുൽ അസീസ് മാട്ടുവയലും , ബിസിനസ് ഡെവലപ് ഓഫീസർ വിജീഷും ക്യാമ്പിന് നേതൃത്വം നൽകും. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News