കുവൈത്തിലെ ഡെലിവറി കമ്പനികൾക്കുള്ള വ്യവസ്ഥകൾ നടപ്പാക്കി തുടങ്ങി

  • 15/01/2023

കുവൈത്ത് സിറ്റി: ഡെലിവറി കമ്പനികൾക്കുള്ള ആവശ്യകതകൾ ജനറൽ ട്രാഫിക്ക് വിഭാഗം നടപ്പാക്കി തുടങ്ങി. യൂണിഫോം, ഹെൽമറ്റ് എന്നിവ ധരിക്കുക, വാഹനത്തിൽ കമ്പനിയുടെ സ്റ്റിക്കർ പതിക്കുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. തൊഴിലാളിയുടെ റെസിഡൻസി അതേ കമ്പനിയുടെ തന്നെയായിരിക്കണം എന്നും നിബന്ധനയുണ്ട്. നിയമ ലംഘകർക്കെതിരെ നടപടി കർശനമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News