അസ്ഥിര കാലാവസ്ഥ, ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 15/01/2023

കുവൈറ്റ് സിറ്റി : ഇന്ന്, ഞായറാഴ്ച, രാജ്യത്തെ കാലാവസ്ഥാ വ്യതിയാനവും ചില പ്രദേശങ്ങളിൽ മഴയുടെ സാധ്യതയും കണക്കിലെടുത്ത് പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കാൻ ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു. ഏതെങ്കിലും മാനുഷിക സഹായത്തിനായി അടിയന്തര ഫോൺ നമ്പറായ "112"-ലേക്ക് വിളിക്കാൻ മടിക്കരുതെന്ന്  മന്ത്രാലയം ഒരു പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News