26-ാമത് അറേബ്യൻ ഗൾഫ് കപ്പ് കുവൈത്തിൽ

  • 15/01/2023

കുവൈറ്റ് സിറ്റി :  26-ാമത് അറേബ്യൻ ഗൾഫ് കപ്പ് കുവൈത്തിൽ 2024 ഡിസംബറിൽ കുവൈറ്റിൽ നടക്കുമെന്ന് അറബ് ഗൾഫ് കപ്പ് ഫുട്ബോൾ ഫെഡറേഷൻ ഞായറാഴ്ച പത്രസമ്മേളനത്തിൽ അറിയിച്ചു."ഗൾഫ് 25" മത്സരങ്ങളുടെ ഭാഗമായി ഇറാഖി നഗരമായ ബസ്രയിൽ ഇന്ന് നടന്ന യോഗത്തിലാണ് തീരുമാനം 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News