കുവൈത്തിൽ തിങ്കളാഴ്ച വൈകുന്നേരം മുതൽ മഴയ്ക്ക് സാധ്യത

  • 15/01/2023

കുവൈത്ത് സിറ്റി: രാജ്യത്ത് തിങ്കളാഴ്ച വൈകുന്നേരം മുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ മഴ തുടരും. കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ചില പ്രദേശങ്ങളിൽ പൊടി ഉയരാൻ സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയുകയും ചെയ്യും. ആറ് അടിയിൽ കൂടുതൽ കടൽ തിരമാലകൾ ഉയരാനും സാധ്യതയുണ്ട്. ചൊവ്വാഴ്ച മുതൽ കാലാവസ്ഥ മെച്ചപ്പെടുമെന്നും വിദഗ്ധൻ അബ്ദുൾ അസീസ് അൽ ഖരാവി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News