ഇസ്‌റാഅ്‌ , മിഅ്‌റാജ്‌ അവധി ഫെബ്രുവരി 19 ന്, 25 മുതൽ 27 വരെ ദേശീയദിന അവധിയായി കുവൈത്ത് ക്യാബിനറ്റ് പ്രഖ്യാപിച്ചു

  • 16/01/2023

കുവൈറ്റ് സിറ്റി : ഫെബ്രുവരി 18 ശനിയാഴ്ച വരുന്ന ഇസ്‌റാഅ്‌ , മിഅ്‌റാജ്‌ അവധിക്ക് പകരമായി ഫെബ്രുവരി 19 ഞായറാഴ്‌ച ഇസ്‌റാ, മിറാജ് അവധിയായി മന്ത്രിസഭ അംഗീകരിച്ചു. ഫെബ്രുവരി 25 ശനിയാഴ്ച വരുന്ന ദേശീയ ദിന അവധിക്ക് പകരമായി ഫെബ്രുവരി 27 തിങ്കൾ അവധിയായി അനുവദിച്ചു. ഫലത്തിൽ ഫെബ്രുവരി 24 മുതൽ 27 വരെ പൊതു അവധിയായിരിക്കും, 28 ഔദ്യോഗിക  പ്രവർത്തിദിനം പുനരാരംഭിക്കും  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News