ഖൈത്താനിൽ സുരക്ഷാ പരിശോധന; 21 നിയമലംഘകർ അറസ്റ്റിൽ

  • 16/01/2023

കുവൈറ്റ് സിറ്റി : ബന്ധപ്പെട്ട കുവൈറ്റ്  അധികാരികളുമായി സഹകരിച്ച് ത്രികക്ഷി സംയുക്ത സമിതി പ്രതിനിധീകരിക്കുന്ന ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസിന്റെ സുരക്ഷാ വിന്യാസവും തുടർച്ചയായ പരിശോധനകളുടെയും ഫലമായി  ഖൈത്താനിലെ  തെക്ക് ഭാഗത്ത് താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച 21 അറസ്റ്റ് ചെയ്തു . അവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News