വ്യാജ പേസ്ലിപ്പ് ; 100 കുവൈറ്റ് വൈദ്യത മന്ത്രാലയ ജീവനക്കാരും ശമ്പളം തിരികെ നൽകണം

  • 17/01/2023

കുവൈത്ത് സിറ്റി: പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിലെ അന്വേഷണത്തിൽ തുക തിരികെ നൽകിയെങ്കിലും വൈദ്യുതി മന്ത്രാലയത്തിലെ 100 ജീവനക്കാർ വ്യാജ വിരലടയാളം ഉപയോ​ഗിക്കുകയും ജോലിക്ക് ഹാജരാകാത്തതുമായ കാലയളവിലെ മുഴുവൻ ശമ്പളവും തിരികെ നൽകാൻ അപ്പീൽ കോടതി ഉത്തരവിട്ടു. പേപ്പർ വർക്കുകൾ അവരുടെ പേരിൽ വിരലടയാളം രേഖപ്പെടുത്തിയപ്പോൾ പ്രതികളിൽ ചിലർ രാജ്യത്തിന് പുറത്തായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതോടെ പൊതുപണം വിനിയോ​ഗിച്ച കുറ്റകൃത്യം കൂടെ അവർക്കെതിരെ ചുമത്തപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News