ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഹവല്ലി ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു

  • 17/01/2023

കുവൈറ്റ് സിറ്റി : ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഹവല്ലി ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചു, ഹവല്ലി  ഖുതൈബ ബിൻ മുസ്ലിം സ്ട്രീറ്റിലാണ് പുതിയ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചത്. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കുവൈത് ജനറൽ മാനേജർ അഷ്‌റഫ് അലി, അസിറ്റന്റ് ജനറൽ മാനേജർ അബ്ദുൾ അസീസ് മാട്ടുവയൽ,  മാനേജ്‌മന്റ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കുവൈത്തിലെ കൂടുതൽ മേഖലകളിൽ ബ്രാഞ്ചുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജ്‌മന്റ് അറിയിച്ചു.     

Related News