കുവൈറ്റ് പ്രവാസികൾക്ക് ഉംറ നിർവഹിക്കുന്നതിന് ഇ-വിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം

  • 18/01/2023

കുവൈറ്റ് സിറ്റി : കുവൈറ്റിലെ വിദേശികൾക്ക് ഉംറ നിർവഹിക്കുന്നതിന് ഇ-വിസയ്ക്ക് ഓൺലൈനായി അപേക്ഷിക്കാമെന്ന് കുവൈത്ത് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. സൗദി അധികൃതർ പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനിച്ചതെന്ന് മന്ത്രാലയം ഇന്ന് പ്രസ്താവനയിൽ പറഞ്ഞു

സ്‌മാർട്ട്‌ഫോണുകൾക്കായുള്ള SAUDI VISA BIO ആപ്ലിക്കേഷൻ വഴി, സുപ്രധാന തീർഥാടകരുടെ വിവരങ്ങൾ  രജിസ്റ്റർ ചെയ്തുകൊണ്ട് അപേക്ഷിക്കാം 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News