വെള്ളി മുതൽ ഞായർ വരെ കനത്ത മൂടൽമഞ്ഞ്; കുവൈറ്റ് കാലാവസ്ഥാ വകുപ്പ്

  • 18/01/2023

കുവൈറ്റ് സിറ്റി : വെള്ളിയാഴ്ച വൈകുന്നേരം മുതൽ അടുത്ത ഞായറാഴ്ച വരെ രാത്രിയിലും അതിരാവിലെയും കനത്ത  മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന്  കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി. അടുത്ത ദിവസങ്ങളിൽ സ്ഥിരതയുള്ള കാലാവസ്ഥയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, ഫാമുകളിലേക്കും ചലറ്റുകളിലേക്കും  പൂന്തോട്ടങ്ങളിലേക്കും പോകുന്ന യാത്രക്കാർ സൂചിപ്പിച്ച സമയങ്ങളിൽ കാഴ്ചപരിധി  കുറവായതിനാൽ മുൻകരുതൽ എടുക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News