കുവൈത്തിൽ ആറിലധികം ജംഇയകൾ നിയമലംഘനങ്ങൾ നടത്തിയതായി കണ്ടെത്തൽ

  • 18/01/2023

കുവൈത്ത് സിറ്റി: ആറിലധികം സഹകരണ സംഘങ്ങൾ നിയമലംഘനങ്ങൾ നടത്തിയതായി കണ്ടെത്തി വാണിജ്യ മന്ത്രാലയം. അടുത്തിടെ വില വർധിപ്പിച്ചതായി ആരോപണമുയർന്ന ഒരു ക്ഷീര കമ്പനിയെ പുതിയ ഉൽപ്പന്നങ്ങൾ മാത്രം വിതരണം ചെയ്യാൻ അനുവദിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് സഹകരണ സംഘങ്ങളുടെ നിയമലംഘനങ്ങൾ കണ്ടെത്തിയത്. ലംഘനങ്ങൾ മിനിറ്റ്സ് കമ്മിറ്റിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്. അനധികൃത വില വർധനവ് നടപ്പാക്കി കമ്പനി നിയമം ലംഘച്ചതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്.

Related News