തക്കാരയിൽ വീക്കെൻഡ് സ്പെഷ്യൽ; 'പുയ്യാപ്ല തക്കാരം'

  • 19/01/2023

കുവൈത്ത് സിറ്റി : കൊതിയൂറൂം രുചി വൈവിധ്യങ്ങളോടെ വിവിധ തരം വിഭവങ്ങളുമായി പ്രവാസികള്‍ക്ക് വീക്കെൻഡ് സ്പെഷ്യൽ  "പുയ്യാപ്ല തക്കാരം" വിരുന്നൊരുക്കുകയാണ് കുവൈറ്റിലെ തക്കാര റെസ്റ്റോറന്റ്.  തക്കരയുടെ സ്പെഷ്യൽ സീഫുഡ് സൂപ്പ്, കടൽകൂട്ടുകറി, മട്ടൻ പെരട്ട്, നീലഗിരി ചിക്കൻ കുറുമ, ബീഫ് ചട്ടിക്കറി തുടങ്ങിയ വായിൽ കൊതിയൂറുന്നവിഭവങ്ങളുമായി തക്കാരയിൽ വെള്ളിയാഴ്ച സ്പെഷ്യൽ  "പുയ്യാപ്ല തക്കാരം" ബുക്കിംഗ് ആരംഭിച്ചതായി മാനേജ്മെന്റ് അറിയിച്ചു 

Related News