കുവൈത്തിലെ സാമൂഹ്യ പ്രവർത്തകൻ ഹബീബ് മുറ്റിച്ചൂരിന്റെ പിതാവ് നിര്യാതനായി

  • 21/01/2023



കുവൈത്ത് : കുവൈത്തിലെ സാമൂഹ്യ പ്രവർത്തകൻ ഹബീബ് മുറ്റിച്ചൂരിന്റെ പിതാവ് തൃശ്ശൂർ, അന്തിക്കാട്, മുറ്റിച്ചൂർ സ്വദേശി അമ്പലത്ത് വീട്ടിൽ ഉമ്മർ (83) നിര്യാതനായി.

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ഇരിക്കെയാണ് മരണം. നീണ്ട 36 വർഷം കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിൽ സേവനമനുഷ്ടിച്ചിരുന്നു. മക്കൾ: ഹബീബുള്ള, അസബുള്ള, ബദറുദീൻ, സൈനുദിൻ, അനസ്

Related News