ജ​ലീ​ബ് അ​ൽ ശുവൈഖ്, ഫ​ർ​വാ​നി​യയിൽ പരിശോധന; 17 പ്രവാസികൾ പിടിയിൽ

  • 21/01/2023

കു​വൈ​ത്ത് സി​റ്റി: നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി കുവൈത്തിൽ ശക്തമായ പ​രി​ശോ​ധ​ന തുടരുന്നു  . റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്‌​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം  ജ​ലീ​ബ് അ​ൽ ശുവൈഖ്, ഫ​ർ​വാ​നി​യ തുടങ്ങിയ മേഖലകളിൽ   താ​മ​സ-​തൊ​ഴി​ൽ നി​യ​മം ലം​ഘി​ച്ച 17 പേ​ർ അ​റ​സ്റ്റി​ലാ​യി.  ഇ​വ​ർ​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News