കുവൈത്തിലെ ഖരൂഹ് ദ്വീപിൽ കൊലയാളി തിമിംഗലത്തെ കണ്ടെത്തിയതായി റിപ്പോർട്ട്: വീഡിയോ

  • 21/01/2023

കുവൈറ്റ് സിറ്റി : കുവൈത്തിലെ  ഖരൂഹ് ദ്വീപിൽ കൊലയാളി തിമിംഗലത്തെ കണ്ടെത്തിയതായി ഒരു പൗരൻ വെളിപ്പെടുത്തിയതായി റിപ്പോർട്ട്. ഖരൂഹ് ദ്വീപ് മണൽ നിറഞ്ഞതും , താരതമ്യേന ആഴം കുറഞ്ഞ നീല ജലത്താൽ എല്ലാ വശങ്ങളും ചുറ്റപ്പെട്ടിരിക്കുന്നു. താഴ്ന്ന പ്രദേശമായതിനാൽ ദ്വീപ് വളരെ ദൂരെ കാണാനാകില്ല.  ഇതുമായി ബന്ധപ്പെട്ട്   സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വീഡിയോ സംബന്ധിച്ച്   ഔദ്യോഗികമായി ഇത് വരെ ഒരു വിവരവും  ലഭിച്ചിട്ടില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ ആൻഡ് ഫിഷ് റിസോഴ്‌സ് ഫിഷറീസ് വ്യക്തമാക്കി. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News