നാളെ രാവിലെ കുവൈത്തിൽ ശക്തമായ മൂടൽ മഞ്ഞ്; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്

  • 21/01/2023

കുവൈറ്റ് സിറ്റി: രാജ്യത്ത് ദൃശ്യപരിതി 1,000 മീറ്ററിൽ താഴെയായിരിക്കുമെന്നും ചില പ്രദേശങ്ങളിൽ പൂജ്യത്തിൽ എത്തുമെന്നും , ഞായറാഴ്ച രാവിലെ  10 വരെ നിലനിൽക്കുമെന്നും  ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനിലെ കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നു.

കാഴ്ചപരിതി  പുരോഗതി നാളെ രാവിലെ 10 മണിക്ക് ശേഷം ക്രമേണ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിവിൽ ഏവിയേഷനിലെ ഏവിയേഷൻ ഫോർകാസ്റ്റിംഗ് വിഭാഗം മേധാവി അമീറ അൽ-അസ്മി പറഞ്ഞു.  ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച രാവിലെ വരെ മൂടൽമഞ്ഞ് കാരണം ദൃശ്യപരിതി  കുറഞ്ഞ അവസ്ഥ വീണ്ടും തിരിച്ചെത്തുമെന്നും വകുപ്പ് സൂചിപ്പിച്ചു 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News