കുവൈറ്റ് ആരോഗ്യമന്ത്രാലയം മരുന്നുകളുടെ ലാഭവിഹിതം 5% കുറച്ചു

  • 23/01/2023

കുവൈറ്റ് സിറ്റി : കുവൈറ്റിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ മരുന്നുകളുടെയും ഭക്ഷണ സപ്ലിമെന്റുകളുടെയും ലാഭവിഹിതം 5 ശതമാനം കുറയ്ക്കാൻ ആരോഗ്യമന്ത്രി ഡോ അഹമ്മദ് അൽഅവാദി തീരുമാനം പുറപ്പെടുവിച്ചു. ഈ തീരുമാനം സ്വകാര്യ ഫാർമസികളിലെ മരുന്നുവില കുറയാൻ ഇടയാക്കും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News