വിശുദ്ധ ഖുർആൻ കത്തിച്ച സംഭവം; കുവൈത്തിൽ 3 കോ- ഓപ്പറേറ്റീവ് സൊസൈറ്റികൾ സ്വീഡിഷ് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കും

  • 23/01/2023

കുവൈറ്റ് സിറ്റി : സ്റ്റോക്ക്‌ഹോമിലെ തുർക്കി എംബസി കെട്ടിടത്തിന് മുന്നിൽ ഒരു അക്രമി വിശുദ്ധ ഖുർആനിന്റെ കോപ്പി കത്തിച്ചതിനെ തുടർന്ന് കുവൈത്തിലെ സഹകരണ സംഘങ്ങൾ സ്വീഡിഷ് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു. ഗ്രാനഡ, അൽ-ഖാലിദിയ, ഹാദിയ എന്നീ ജംഇയ്യകൾ സ്വീഡനിൽ നിന്ന് വരുന്ന സാധനങ്ങൾ ബഹിഷ്‌കരിക്കുന്നതിനുള്ള സമഗ്രമായ കാമ്പെയ്‌ൻ നടപ്പാക്കുമെന്ന് അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  വി​ശു​ദ്ധ ഖു​ർ​ആ​ന്റെ പ​ക​ർ​പ്പ് ക​ത്തി​ച്ച​തി​നെ കു​വൈ​ത്ത് ശ​ക്ത​മാ​യി അ​പ​ല​പി​ച്ചിരുന്നു 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News